നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/സ്നേഹത്തേക്കുറിച്ചുള്ള ചൊല്ലുകൾ

സ്നേഹത്തേക്കുറിച്ചുള്ള ചൊല്ലുകൾ

ഇണങ്ങിയാൽ പിണങ്ങരുത്
   (സ്നേഹിച്ചവരെ വേണ‌‌‌ദനിപ്പിക്കരുത്)
അരി‍ശമുള്ളവനേ പിരിശമുള്ളൂ
   (ദ്വേഷ‍‍‍മുള്ളവനേ സ്നേഹമുള്ളൂ)
അമ്മയുടെ സ്നേഹം അളവില്ലാത്തതാണ്
   (മാതൃസ്നേഹമാകുന്ന ധനത്തിന് അളവില്ല)
സ്നേഹം ഭാരമറിയില്ല
   (ബാധ്യതയില്ലാത്തതാണ് യഥാർത്ഥ അളവില്ല)
രാഗമുള്ളിടത്തേ ദ്വേഷമുള്ളൂ
(സ്നേഹമാണ് കോപത്തിന് കാരണം)

ഷാനറ്റ് കെ എസ്
10 എ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത