നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ആർട്‌സ് ക്ലബ്ബ്

2025-'26 പ്രവർത്തനങ്ങൾ

ഒക്ടോബർ 6, 7 തീയതികളിൽ സ്കൂൾ തല കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റെക്കോർഡ് ചെയ്യുന്നു

ഉപജില്ലാ കലോൽസവത്തിലെ പങ്കാളിത്തം.

സബ്ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡുംകരസ്ഥമാക്കിയവർ

  • ഹിന്ദി കഥാരചന

നന്ദകിഷോർ  9 D

  • ഹിന്ദി ഉപന്യാസ രചന, ഉപകരണ സംഗീതം (മൃദംഗം) ഗണപതി വിനോദ് 10 B
  • ചെണ്ട

കാർത്തിക് എം 9 B

  • ലളിതഗാനം

ആദിത്യൻ എസ് 10C

  • ഭരതനാട്യം, കുച്ചുപ്പുടി

കാർത്തിക് കെ 8 C

  • നാടോടി നൃത്തം

അതുൽ അനിൽ 10 B

  • യക്ഷഗാനം

ആദിഷ് എസ് ശേഖർ 9 D

അനുപമ ഹരികുമാർ 9B

ഗൗരി നന്ദന ജി 9 B

ധനുശ്രീ 9 C

അനന്യ 8B

സാഗർ 10C

ആദിത്യ 10 D

രണ്ടാം സ്ഥാനവും എ ഗ്രേഡും

  • ചിത്രരചന പെൻസിൽ

അജിൻ അലക്സ് 9 D

  • ഹിന്ദി കവിതാ രചന

വൈഗ കെ വി 8 C

  • മലയാളം പ്രസംഗം

തീർത്ഥ എം പിള്ള 6B

  • ഉറുദു പദ്യം ചൊല്ലൽ

ആസിഫ് മുഹമ്മദ് 10 B

  • ഭരതനാട്യം

ധനുശ്രീ 9 C

  • ദേശഭക്തിഗാനം

സിജിൻ വർഗീസ് സിബി & പാർട്ടി Std 8

  • സംഘഗാനം

ഗോപിക ജി എൻ 9 B

ആസിഫ് മുഹമ്മദ് 10B

ആദിത്യൻ 10C

അഞ്ജന രാജീവ് 10 B

അനുപമ ഹരികുമാർ 9B

ഗൗരി നന്ദന 9 B

അതിഥി ആർ ഹരീഷ് 9C

മൂന്നാം സ്ഥാനം ലഭിച്ചവർ

  • മാപ്പിളപ്പാട്ട്
ആസിഫ് മുഹമ്മദ് 10 B
  • നാടോടി നൃത്തം ധനുശ്രീ 9C
  • ഭരതനാട്യം അനുഗ്രഹ രാജ് 5c
  • സംഘനൃത്തം UP വിഭാഗം ദീപ്തി ആർ & പാർട്ടി

മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് വിദ്യാർത്ഥികൾ

എ ഗ്രേഡ്

  • ചിത്രരചന ജലഛായം

വൈഗ എസ് 9 B

അഖിലിജിത വി ഇ 5 B

  • ചിത്രരചന പെൻസിൽ

അനന്ത നാരായണൻ 6B

  • ഇംഗ്ലീഷ് ഉപന്യാസ രചന

റെയ്ന ജോസഫ് 9B

  • ഇംഗ്ലീഷ് പദ്യം ചൊല്ലൽ

താരാ മഹേശ്വരി 6 B

  • ഉറുദു പദ്യം ചൊല്ലൽ ,മാപ്പിളപ്പാട്ട്

അമാൻ മുഹമ്മദ് 7 C

  • സംഘഗാനം UP, ദേശഭക്തി ഗാനം UP

അമാൻ മുഹമ്മദ് & പാർട്ടി

B ഗ്രേഡ്

  • നാടോടി നൃത്തം

അനുഗ്രഹ രാജ് 5C

  • പദ്യം ചൊല്ലൽ അറബി

ശ്രേയസ്സ് എസ്   നായർ 7 C

  • പദ്യം ചൊല്ലൽ മലയാളം

ഗോപിക ജി എൻ 9 B

  • പദ്യം ചൊല്ലൽ ഹിന്ദി UP

തീർത്ഥ എം പിള്ള

C ഗ്രേഡ്

  • ലളിതഗാനം

സൂര്യശ്രീ എസ് 8 D

  • കഥാരചന മലയാളം

അനാമിക അനിൽ കുമാർ 7B

റെയ്ന ജോസഫ് 9B

  • കവിതാ രചന മലയാളം

ആതിര ആർ 9 C

  • കവിതാ രചന മലയാളം UP ,ലളിത ഗാനം

ആർഷ രതീഷ്

  • പദ്യം ചൊല്ലൽ ഹിന്ദി

ആവണി പി 8D

16/01/ 2026

സംസ്ഥാന കലോൽസവത്തിലെ പങ്കാളിത്തം_

യക്ഷഗാനം A ഗ്രേഡ്

മൃദംഗം -ഗണപതി വിനോദ് A ഗ്രേഡ്

2024-'25 പ്രവർത്തനങ്ങൾ

സംസ്ഥാന കലോൽസവത്തിലെ പങ്കാളിത്തം.

 
 

യക്ഷഗാനം

ധനുശ്രീ 8 C,ഗൗരി നന്ദന ജി 8 B,അനഘ ഡി 10 B,കാശിനാഥ് ബി 10 B,ആദിഷ് എസ് ശേഖർ 8 D,

വൃന്ദ വി ആർ 9 C,ബിന്ദുജ ബിജു 9 C



ജില്ലാ കലോൽസവത്തിലെ പങ്കാളിത്തം.

സംഘഗാനം

അനുപമ ഹരികുമാർ 8B & പാർട്ടി

ഗോപിക ജി എൻ 8B

അതിഥി ആർ ഹരീഷ് 8 C

അഞ്ജന രാജീവ് 9 B

ആസിഫ് മുഹമ്മദ് 9 B

ആദിത്യൻ എസ് 9 C

രേവതി എസ് 9 A

ഉപകരണ സംഗീതം മൃദംഗം

ഗണപതി വിനോദ് 9 B

മാപ്പിളപ്പാട്ട്

ആസിഫ് മുഹമ്മദ് 9 B

ലളിതഗാനം

ആദിത്യൻ എസ് 9 C

സംസ്കൃത ഉപന്യാസം

ആവണി പി 7 D

കഥാരചന ഇംഗ്ളീഷ്

നന്ദന രാജേഷ് 10C

കഥാരചന ഹിന്ദി

വൈഗ കെ വി 7 C

ഉപജില്ലാ കലോൽസവത്തിലെ പങ്കാളിത്തം.

മലയാളം കഥാരചന

വൈഗ കെ വി 7 C

ഗൗരി ഉല്ലാസ് 10 C

മലയാളം കവിതാരചന

അപൂർവ്വ പി വി 7 B

അർച്ചിത കെ എം 9 C

മലയാളം ഉപന്യാസം

റിച്ച ഗ്രേയ്സ് ബിജു 9 B

മലയാളം പ്രസംഗം

തീർത്ഥ എം പിള്ള 5 B

മലയാളം പദ്യം ചൊല്ലൽ

ആസിഫ് മുഹമ്മദ് 9 B

ഇംഗ്ലീഷ് പദ്യം ചൊല്ലൽ

അഭിനവ് ശന്തനു 7 D

ഗൗരി നന്ദന 8 B

ഹിന്ദി കഥാരചന

ഗണപതി വിനോദ് 9 B

ഹിന്ദി കവിതാ രചന

ഗോപിക ജി എൻ 8 B

ഹിന്ദി ഉപന്യാസം

ഗണപതി വിനോദ് 9 B

ഹിന്ദി പദ്യം ചൊല്ലൽ

തീർത്ഥ എം പിള്ള 5 B

പെൻസിൽ ഡ്രോയിംഗ്

ദീപു ദിലീപ് 7 D

അലൻ സൈമൺ 9 B

ജലച്ചായം

ദേവി (പിയ ജെ 5 B

വൈഗ എസ് 8 B

കാർട്ടൂൺ

അശ്വിൻ രാജ് 9 C

ദേശഭക്തി ഗാനം

ഗോപിക ജി എൻ ആൻഡ് പാർട്ടി

ആസിഫ് 9 B

ആദിത്യൻ 9C

സംസ്കൃതം പ്രശ്നോത്തരി

ആവണി പി 7 D

കഥാരചന

വൈഗ വിനോദ് 7D

കവിതാരചന

ഹൃദ്യ ആർ 7D

സമസ്യ പൂരണം

അവാന സെറ ആൻസൺ 7 D

പദ്യം ചൊല്ലൽ

അർജുൻ സി ലക്ഷ്മൺ

7 B

അവാന സെറ 7 D

സിദ്ധരൂപോച്ചാരണം

പ്രജുൽ പ്രഭ 6C

ഹർഷ വി 6 C

ഗാനാലാപനം

അഭിഷേക് എം 6C

ലിയ മറിയം ജെയിംസ് 6 C

കഥാകഥനം

വൈഗ വിനോദ് 7 D

ആവണി പി 7 D

അക്ഷര ശ്ലോകം

അവാന സെറ 7D

വന്ദേ മാതരം

അവാന & പാർട്ടി

ഗദ്യപാരായാണം

ഹൃദ്യ ആർ 7D

സംഘഗാനം

അവാന & party

ചെണ്ട

കാർത്തിക് 8 B

ഭരതനാട്യം

കാർത്തിക് കെ 7 C

ധനുശ്രീ 8 C

ദേവാ ശേഖർ 12

കുച്ചിപ്പുടി

ധനുശ്രീ 8 C

നാടോടി നൃത്തം

അതുൽ അനിൽ 9 B

ധനുശ്രീ 8 C




കലോത്സവം 2022 - 2023

 

മ്മുടെ സ്കൂളിൽ നിന്നും സബ്‍ജില്ലാ കലോത്സവത്തിന്

  • സംഘഗാനം( HS )
  • ദേശഭക്തി ഗാനം (UP, HS)
  • ഗ്രൂപ്പ് ഡാൻസ് (UP ,HS)
  • ചെണ്ടമേളം (HS),
  • യക്ഷഗാനം (HS) എന്നീ ഗ്രൂപ്പ് ഐറ്റങ്ങളിലും
  • ഭരതനാട്യം
  • കുച്ചിപ്പുഡി
  • മോഹിനിയാട്ടം
  • കേരള നടനം
  • മോണോ ആക്ട് (UP, HS)
  • ലളിതഗാനം
  • പദ്യപാരായണം( ഹിന്ദി, ഇംഗ്ലീഷ് , മലയാളം,)
  • ശാസ്ത്രീയ സംഗീതം
  • ചിത്രരചന എന്നീ മത്സര ഇനങ്ങളിലും കുട്ടികൾ മാറ്റുരച്ചു.

സംസ്കൃത കലോത്സവത്തിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി, ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു.

ജില്ലാതല മത്സരത്തിലേക്ക്

  • കേരള നടനം (HS),
  • മോണോ ആക്ട് (HS)
  • ഗ്രൂപ്പ് ഡാൻസ് (HS)
  • സംഘഗാനം (HS),
  • മലയാളം പ്രസംഗം (UP)
  • ശാസ്ത്രീയ സംഗീതം (HS),
  • യക്ഷഗാനം (HS) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിൽ യക്ഷഗാനം (HS) ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ യക്ഷഗാനത്തിന് A ഗ്രേഡ് നേടി.

.