ശുചിത്വം നമ്മൾ ശീലിച്ചേ പറ്റൂ
നിയമം ഞങ്ങൾ പാലിച്ചേ പറ്റൂ
ലോകം ഭയക്കും മഹാമാരിയെ നേരിടാൻ
ചിട്ടകൾ ഞങ്ങൾ പാലിച്ചേ പറ്റൂ
കൈകൾ ഞങ്ങൾ കഴുകിയെ പറ്റൂ
സോപ്പ്കൾ ഞങ്ങൾ ഉപയോഗിച്ചേ പറ്റൂ
സാനിറ്റിസറുകൾ ഞങ്ങൾ ഉപയോഗിച്ചേ പറ്റൂ
മാസ്ക്കുകൾ ഞങ്ങൾ ഉപയോഗിച്ചേ പറ്റൂ
കൊറോണ എന്ന വൈറസിനെ നിയന്ത്രിക്കാൻ
കോവിഡ് - 19 എന്ന ഭീകരനെ തുരത്താൻ
അകലം ഞങ്ങൾ പാലിച്ചേ പറ്റൂ
വീട്ടിൽ ഞങ്ങൾ നിന്നേ പറ്റൂ
കോറോണയെ സമൂഹത്തിൽ നിന്ന് ഓടിക്കാൻ
തിരിച്ച് ഞങ്ങൾ വന്നേ പറ്റൂ
ലോകത്തേ ഞങ്ങൾ ജയിപ്പിച്ചേ പറ്റൂ
നമുക്ക് ജീവിക്കാൻ വേണ്ടി
നല്ലൊരു നാളേയ്ക്ക് വേണ്ടി