English Login HELP
സന്തോഷമില്ലെനിക്കീ അവധിക്കാലം സങ്കടം മാത്രം തുണയായിട്ടുണ്ട്. കൂട്ടുകാരില്ല കൂടിക്കളിക്കാൻ നാട്ടുകാരില്ല കണ്ടു ചിരിക്കാൻ വയ്യെനിക്കിങ്ങനെ ഒറ്റയ്ക്കിരിക്കാൻ പോയ് മറയൂ നീ ...... വേഗം കോറോണേ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത