2019 -20 സ്കൂൾ വർഷത്തിൽ സ്കൂൾ തലത്തിൽ ഗണിത ക്വിസ് , ഗണിത മേള ഇവ നടത്തി. ഗണിത ക്വിസിൽ സോജ ശോശ ഒന്നാം സ്ഥാനവും അഭിജിത്ത് രണ്ടാം സ്ഥാനവും റോജൻ മൂന്നാം സ്ഥാനവും നേടി ശാസ്ത്ര മേളയിൽ നമ്പർ ചാർട്ട്, അദർ ചാർട്ട് / ക്വിസ് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു 2018 - 19 സ്കൂൾ വർഷം നടന്ന ഗണിത ശാസ്ത്ര മേളയിൽ ഗണിത ക്വിസ്, നമ്പർ ചാർട്ട്, അദർ ചാർട്ട് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ ഗണിത ചാർട്ട് ഇനത്തിൽ പങ്കെടുത്ത കുട്ടിക്ക് സബ് ജില്ലയിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചു