ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കണം

പരിസരം നന്നായി സൂക്ഷിക്കണം
 
മുറ്റമടിച്ചു വാരിടേണം

കൊതുക് വളരാതെ നോക്കിടേണം

വെള്ളം മലിനമാക്കരുത്
 
നമ്മളിൽവൃത്തി ഉണ്ടാവണം

അസുഖം വരാതെ സൂക്ഷിക്കണം

ദേവനന്ദ പി പി
2 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത