ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം-രോഗത്തെ അതിജീവിക്കാം.

ശുചിത്വം-രോഗത്തെ അതിജീവിക്കാം.

ഇന്ന് ലോകം മുഴുവൻ പടർന്ന് പിടിച്ചിട്ടുള്ള കൊറോണ വൈറസിനെ ശുചിത്വത്തിലൂടെ നമുക്ക് അതിജീവിക്കാം. പുറത്ത് ഇറങ്ങരുത്, വീട്ടിൽ തന്നെ ഇരിക്കുക, എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക, വീട്ടിൽ തന്നെ ഇരുന്ന് പഠിക്കാം. പുറത്ത് ഇറങ്ങി കളിക്കരുത് .പിന്നെ എല്ലാവരും ശുദ്ധിയോടെ ഇരിക്കുക .തുമ്മുമ്പോഴും ചുമയ്ക്കുക്കുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ മറച്ച് പിടിക്കുക .വീട്ടിൽ ഇരുന്നും പഠിച്ചും പ്രവർത്തനങ്ങൾ ചെയ്തു ഇരിക്കുക. പുറത്ത് പോയി തിരിച്ച് വന്ന ശേഷം സോപ്പിട്ട് ഇരുപത് സെക്കന്റ് നേരം കൈകൾ കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുക കൂടാതെ കാൽ കഴുകി വൃത്തിയാക്കി അകത്ത് കയറുക.പുറത്ത് പോയാൽ ആൾക്കാരുമായി ഒരു മീറ്റർ അകലം പാലിക്കുക.മാസ്ക് ധരിക്കുക. ശുചിത്വത്തിലൂടെ നമുക്ക് രോഗത്തെ അതിജീവിക്കാം.

Muhammed Ajmal k
5 C ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം