സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  ലഭ്യമാക്കാ൯ വേണ്ടിദഖീറത്തുൽ ഉഖ്‌റ സംഘത്തിന്റെ കീഴിൽ 1984 ൽ  സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്ന് മുതൽ  ഇന്ന് വരേ  പഠന പാഠ്യേതര രംഗത്ത് മികവ്‌  പുലർത്തി കൊണ്ടിരിക്കുന്നു .2002 ൽ ഹയർസെക്കണ്ടറി വിഭാഗവും കൂടി പ്രവർത്തനം ആരംഭിച്ചു. തുട൪ച്ചയായി 25 വ൪ഷമായി എസ്.എസ്.എൽ.സി  പരീക്ഷയിൽ  100% വിജയം നേടി ജൈത്ര യാത്ര തുടരുന്നു.