കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും വീട്ടിൽ തന്നെ.
വാഹനമില്ല പുകയുമില്ല
റോഡ് ആകെ ഒട്ടും ബഹളമില്ല.
കടയില്ല ബാറില്ലാ ഷോപ്പുമില്ല..
ഉള്ളത് കൊണ്ടാണ് ജീവിതവും.
ആരാരും ഇപ്പോൾ പുറത്തേക്കില്ല
റോഡ് എന്ന് പറയുമ്പോൾ പേടിയാണ്.
തലശ്ശേരി കണ്ടിട്ട് നാളേറെയായി..
ബസ് ഇല്ല കാർ ഇല്ല വണ്ടിയില്ല.
മാസ്ക് ധരിക്കുക എന്ന് മാത്രം ഏക പ്രതിവിധി കൊറോണയ്ക്ക്.
----------------