ജാഗ്രത
നോക്കുവിൻ കൂട്ടരെ നമ്മുടെയി
ലോകത്തിനവസ്ഥ എന്താണെന്ന്
കൊറോണ എന്നൊരു മഹാമാരി
ലോകത്തെയാകെ വിഴുങ്ങുന്നുണ്ട്
കൊറോണ എന്നൊരു വൈറസിനെ
എങ്ങനെ നമ്മൾ ഇല്ലാതാക്കും
ജാഗ്രതയോടെ മുന്നേറണം
ജാഗ്രതയോടെ പ്രവർത്തിക്കണം
ഒത്തൊരുമിച്ച് നടക്കരുത്
കൂട്ടത്തോടെ എങ്ങും പോകരുത്
മാസ്ക്കുകൾ കെട്ടി പുറത്തിറങ്ങൂ
സോപ്പ് കൊണ്ട് കൈകഴൂ