സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1892ൽ സ്ഥാപിക്കപ്പെട്ട തിലാന്നൂർ എൽ പി സ്കൂൾ അനശ്വരനായ ശ്രീ കേളൻ ഗുരുക്കൾ സ്ഥാപിച്ചതാണ്. തിലാന്നൂർ സത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേളികേട്ട ഒരു വിഷ ചികിൽസകനായിരുന്നു കേളൻ ഗുരുക്കൾ.