തിരുവങ്ങൂർ യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

       ഈ വർഷത്തെ വിദ്യാരംഗം വിപുലമായരീതിയിലുള്ള പരിപാടികളോടെ ശ്രീ ശിവദാസ് പോയിൽകാവ് ഉദ്ഘാടനം ചെയ്തു .തുടർന്ന് വായനാ വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് ,പോസ്റ്റർ രജന ,ആസ്വാദനം ,പുസ്തകപ്രദര്ശനം തുടങ്ങിയവ നടത്തി .ബഷീർ ദിനാചരണം നടത്തി ദൃശ്യാവിഷ്‌കാരം പാത്തുമ്മയുടെ ആട് ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഏകദിനശില്പശാല യുടെ ഭാഗമായി കവിയരങ് കവിതകേളി മുതലായ പരിപാടികളും സംഘടിപ്പിച്ചു തുടർന്ന് മാഗസിൻ പ്രകാശനം ചെയ്തു.