ക‍ുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്ക‍ുന്ന പദ്ധതി. സാമ്പത്തികപരമായി പിന്നോക്കം നിൽക്ക‍ുന്ന പ്രദേശമാണ് മ‍ുണ്ടമ്പ്ര. ക‍ുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ക​ണ്ട‍ുവര‍ുന്ന‍ു. ഇതിനാൽ ക‍ുട്ടികള‍ുടെ ചികിത്സ സൗജന്യമായി ലഭ്യമാക്ക‍ുന്ന പദ്ധതിയാണ് താലോലം.

"https://schoolwiki.in/index.php?title=താലോലം_ചികിത്സാപദ്ധതി&oldid=550022" എന്ന താളിൽനിന്ന് ശേഖരിച്ചത്