ഇത്രയും കുഞ്ഞനാം രോഗാണു എത്രയും ഭീകരനിവൻ കൊറോണ എത്ര വേഗം പടർന്നു നശിപ്പിച്ചീടുന്നു മാനവജനതയെ ഇല്ല ഞങ്ങൾ അതിജീവിക്കും ഈ മഹാവിപത്തിനെ ഒത്തൊരുമയോടെ നിന്ന് തുരത്തും ഈ മഹാമാരിയെ.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത