കൊടും ഭീകരതയിലായ ലോകം
കൊറോണയെന്ന വൈറസ്
മനുഷ്യരെ കൊന്നൊടുക്കുന്ന വൈറസ്
നാം അകലം പാലിക്കുക,
നാം ശുചിത്വം പാലിക്കുക
മാസ്‌ക് ധരിച്ചിടാം
കൈകൾ സോപ്പുപയോഗിച്ചു
കഴുകിടാം...
പലവിധ വ്യാധികൾ വന്നപ്പോഴും ചെറുത്തു നിന്നവരാണ് നമ്മൾ
അഹന്തകളെല്ലാമേ വെടിയുക
മനുഷ്യാ നീ,
കൊറോണയെന്ന വിപത്തിനെ തുരത്തുക...
വീട്ടിലിരിക്കുക നമ്മൾ പേടിയില്ലാതെ
ജാഗ്രതയോടെ,ജാഗ്രതയോടെ....
ആദികൃഷ്ണ.എം
4 തന്നട എൽ.പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത