പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി

ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ

പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്
കളിയച്ഛൻ

ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്




ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ. എൻ.ഷൺമുഖസുന്ദരം കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു
തകിൽ വിദ്വാൻ









ഒരു അവനദ്ധ വാദ്യമായ തകിൽ വായനയിലൂടെ ഏവരേയും വിസ്മയിപ്പിച്ച തത്തമംഗലത്തിന്റെ സ്വന്തം കലാകാരൻ ശ്രീ.

എൻ.ഷൺമുഖസുന്ദരം

   കച്ചേരികളിൽ നാദസ്വരത്തോടൊപ്പം അകമ്പടിവാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ . കേരളത്തിലും

തമിഴ്നാട്ടിലും കല്യാണ വാദ്യമായി തകിൽ ഉപയോഗിച്ച് വരുന്നു

"https://schoolwiki.in/index.php?title=തകിൽ_വിദ്വാൻ&oldid=1394867" എന്ന താളിൽനിന്ന് ശേഖരിച്ചത്