ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/അക്ഷരവൃക്ഷം/കാവൽ നായ

കാവൽ നായ

ഉമ്മറത്തെ ചൂരൽ കസേരയിൽ
ചാഞ്ഞിരിക്കുന്ന വൃദ്ധൻ
വീട്ടിലെ കാരണവർ
സത്യത്തിൽ ഒരു കാവൽനായ യാണ്
കഴുത്തിൽ ബെൽറ്റില്ലെന്നു മാത്രം
വീട്ടിൽ വരുന്നവരെ
എഴുന്നേറ്റ് നിന്ന് സ്വീകരിക്കും
അവരോട് എന്തെന്നില്ലാതെ പിറുപിറുക്കും
പക്ഷെ അവരുടെ മുന്നിൽ അത് വെറും പാഴ് വസ്തു

നന്ദന പി.എസ്
8 A ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത