വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നുണ്ട് .കുട്ടികളുടെ സൃഷ്ട്ടികൾ ചേർത്ത് സ്കൂൾ മാഗസിൻ തയാറാക്കുന്നു .