ഭൂതം ഭൂതം കൊറോണ ഭൂതം
നാട്ടിൽ വന്നു രസിച്ചു ഭൂതം
നീ വന്ന നാളിൽ എല്ലാവർക്കും ദുഖമാണ്
നിപ്പയേക്കാളും ബങ്കരനായ നീ പോ പോ
ഞങ്ങളുടെ ഊരിൽനിന്നും
ഞങ്ങളുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
ഒന്നുചേർന്ന് നിന്നെനശിപ്പിക്കും
ഞങ്ങളുടെ നാട്ടിൽ നിന്റെ കളിവേണ്ട
കളിച്ചാലും നീ ജയിക്കില്ല
ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്
ഞങ്ങള് നിന്നെ ഓടിക്കും