നാലര പതിറ്റാണ്ടായി ഗാനരംഗത്ത് സജീവമായ ഫിറോസ് ബാബു പ്രമുഖ ചാനലുകളിൽ മാപ്പിളപ്പാട്ട് മത്സര വേദികളിലെ ജഡ്ജിങ് പാനൽ അംഗമാണ് . കേരള മാപ്പിള കലാ അക്കാഡമിയുടെ കഴിഞ്ഞ വർഷത്തെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു

ഫിറോസ് ബാബു