JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.

  വിവിധയിനം ഫലവൃക്ഷ തൈകൾ താനൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്കു കൈമാറിക്കൊണ്ട് ദേവധാറിലെ JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.