അറിയാതെയറിയാതെ
ഒന്നും അറിയാതെ ഞാൻ
തേങ്ങിക്കരഞ്ഞു പോയി ദുഃഖം
തെളിഞ്ഞു പോയി
ഏതോ എന്തോ മനസ്സിൽ തെളിഞ്ഞു
പോയി പേടിച്ചരണ്ടു ഞാൻ ആർത്തു
വിളിച്ചു പോയി ആ ഭീമ രൂപം
ഭയാനകമാം രൂപം നികൃഷ്ടമാം രൂപം
അജ്ഞാത രൂപം കൂറ്റൻമല പോലെ
വലിയൊരു രൂപം മേനി
വെളുത്തു തടിച്ചൊരു രൂപം