ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എങ്ങു പോയി എങ്ങു പോയി വൻ കുന്നുകളൊക്കെയും എങ്ങു പോയി എങ്ങു പോയി വൻകാടുകളൊക്കെയും ഒഴുകും നദീ തൻ പാട്ടിനിടർച്ചയായ്-..... കുയിൽ തൻ ചരമഗീതവുമായ് ... ചെകുത്താൻ്റെ നാടായി മാറുന്നു .... മായുന്നു ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത