ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/അന്നു പെയ്ത മഴയിൽ

അന്നു പെയ്ത മഴയിൽ

ഞാൻ നനഞ്ഞാടി നിൽക്കുന്നു
ഓർമ്മയായി മാറുന്നു
എന്റെ ഇതളുകൾ
മണ്ണിൽ സമർപ്പിക്കുന്നു ഞാൻ
പിന്നെയും ആ ചെടിയിൽ ആയി
ഒരു കൊച്ചു പൂ വിരിയാൻ ആയി
ഞാൻ എത്ര നാളായി ആശിക്കുന്നു
പിന്നെയും എന്റെ ഇതളുകൾ മണ്ണിൽ
 

അഞ്ജന
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത