ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രതേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ആണ് ഉള്ളത്. ഓരോ സെക്ഷനും 4 വീതം 8 ടോയ്‌ലെറ്റുകളും അതിനോടുചേർന്നു വാഷിംഗ് ആരെയും ഉണ്ട്. 10 ടാപ്പുകൾ വീതം അകെ 20 ടാപ്പുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ ടോയ്‌ലെറ്റിലും ബക്കറ്റ്, കപ്പ് എന്നിവയും വാഷിംഗ് ഏരിയ യിൽ ഹാൻഡ്‌വാഷ് സാനിറ്റൈസസിർ എന്നിവയും ഉണ്ട് .

സ്കൂൾ ടോയ്‌ലറ്റ്
"https://schoolwiki.in/index.php?title=ടോയിലറ്റ്&oldid=1431732" എന്ന താളിൽനിന്ന് ശേഖരിച്ചത്