ടോക്കിംഗ് ക്ലബ് ടോക്കിംഗ് ക്ലബിലൂടെ കമ്യൂണിക്കേററീവ് ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി 20 കുട്ടികൾക്ക് ആഴ്ചയിൽ ഒരു മണിക്കൂർ പരിശീലനം നൽകുകയും ഓരോ കുട്ടിയും അവരുടെ രണ്ട് സഹപാഠികൾക്ക് വീതം പരിശീലനം പകർന്ന് നൽകുകയും ചെയ്യുന്ന പരിപാടിക്ക് 03.12.2018ന് തുടക്കമായി. RIGHT

"https://schoolwiki.in/index.php?title=ടോക്കിംഗ്_ക്ലബ്&oldid=577114" എന്ന താളിൽനിന്ന് ശേഖരിച്ചത്