കുട്ടികളിൽ ശാസ്ത്രപരമായ അഭിരുചി വളർത്തുന്നതിനും, കുട്ടികളുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ശാസ്ത്ര ക്ലബ്‌ പ്രവർത്തനമാരഭിച്ചത്. ഷഫീന എന്ന അധ്യാപികയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നയിക്കുന്നത്.