ടെമ്പിൾ ഓഫ് ഇംഗ്ലീഷ് ഇരവ്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹിക പ്രതിബന്ധതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സർഗവാസനകൾ ഉണർത്തുന്നതിനും ചരിത്രപരമായ അറിവുകൾ നേടുന്നതിനും ഒരു പൗരൻ എന്ന നിലയ്ക്ക് കുട്ടികളിൽ വളർത്തിയെടുക്കേണ്ട കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതിനും വേണ്ടിയുമായിട്ടാണ് സാമൂഹ്യശാസ്ത്ര ക്ലബ്‌ ആരംഭിച്ചത്.മിനി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നയിക്കുന്നത്.