ടി ഡി സ്കൂളിൽ ഗ്രന്ഥശാല ശ്രീമതി കവിത ടീച്ചറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു . മലയാളം , ഇംഗ്ലീഷ് , ഭാഷകളിലുള്ള  വിവിധങ്ങളായ ബഹുമുഖ പ്രതിഭകളുടെ പുസ്‌തകങ്ങൾ കുട്ടികൾക്ക് ഇവിടെ ലഭ്യമാണ് . അരൂർ നിയോജക മണ്ഡലം MLA  ആയിരുന്ന ശ്രീമതി ഷാനിമോൾ ഉസ്മാൻ സ്കൂളിലേയ്ക്ക് നൽകിയ പുസ്‌തകങ്ങൾ  ഇതിനൊരു മുതൽക്കൂട്ടാണ് .