ടി എച്ച് എസ് അരണാട്ടുകര ഗണിത ക്ലബ്

ഗണിതക്ലബ്

വിദ്യാർത്ഥികളിൽ ഗണിതം മനസ്സിലാക്കുന്നതിന്റെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത പാറ്റേൺ നിർമ്മാണം, ശാസ്ത്രമേള കളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കൽ, ഗണിത പൂക്കളം, പോസ്റ്റർ നിർമ്മാണം ഗണിത ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു. ശ്രീമതി ജിൻസി ടീച്ചറാണ് ഗണിത ക്ലബിന്റെ ചുമതല വഹിക്കുന്നത്