വ‌ുമൺ എംപവർമെന്റ് ക്ലബ്ബ്

ഉദ്ഘാടനം


ഉദ്ഘാടനം:ഹരിദാസൻ.കെ.വി

 


കരാട്ടെ പരിശീലനം

 


ഹെൽത്ത് ക്ലബ്ബ്

Adolescent Health Day Celebration -ന്റെ ഭാഗമായി C.H.C ചളവറയുടെ കീഴിൽ AH കൗൺസിലർ നാൻസിയും RBSK നഴ്സ് ലതയും നേതൃത്വം നൽകി ടി എച്ച് എസ്സ് ഷൊർണൂരിൽ വെച്ചു നടത്തിയ Health Class - ഉം Quiz compitation -ഉം THS സൂപ്രണ്ട് ശ്രീ ഹരിദാസ് സർ ഉദ്ഘാടനം ചെയ്തു.