ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ,പരീക്ഷണങ്ങൾ ,സെമിനാർ പേപ്പറുകൾ ,പ്രൊജക്റ്റ് റിപോർട്ടുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു .വർഷാവസാനം കുട്ടികളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നു .