ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/2024-25
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്വിസ്സിൽ സമ്മാനാർഹരായവർ
ഒന്നാം സ്ഥാനം : മസ്‍ന അബ്ദുള്ള---10 B
രണ്ടാം സ്ഥാനം : മുഹമ്മദ് കെ എച്ച്--8 B
മൂന്നാം സ്ഥാനം : ഫാത്തിമത്ത് മഹ്ഫുസ-8 B
2024-25വർഷത്തെ ഗണിതക്ലബ്ബ് രൂപീകരണ യോഗം
ഈ വർഷത്തെ ടി.ഐ. എച്ച് എസ്. എസ് നായമാർമൂലയിലെ ഗണിത ക്ലബ്ബ് രൂപീകരണയോഗം 03-06-2024 തീയ്യതിയിൽ നടന്നു. യോഗത്തിൽ ഈ വർഷം പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു