ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ
- ദൈവനിന്ദ, ദേഷ്യം, ദുരഭിമാനം, ക്രൂരത എന്നിവ ഉപേക്ഷിക്കണം.
- അതിരാവിലെയും വളരെ വൈകി ഭക്ഷണം കഴിക്കരുത്.
- ആഹാരത്തെ നിന്ദിക്കരുത്.
- ഗുരുക്കന്മാരെയും മാതാപിതാക്കന്മാരെയും വേദനിപ്പിക്കരുത്.
- മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി സംസാരിക്കുക.
- നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
- ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.
- ഒരിക്കലും കളവു പറയരുത്.
- നടക്കുമ്പോൾ പിന്നിലേക്ക് തുടർച്ചയായി തിരിഞ്ഞു നോക്കരുത്.
- ഈശ്വരാ അനുഗ്രഹത്തിൽ വിശ്വാസം വളർത്തിയെടുക്കുക.
- കഠിനാധ്വാനം ശീലമാക്കുക.
- ജീവിതത്തിൽ അച്ചടക്കം പാലിക്കുക.
- സമയത്തിൻറെ വില അറിയുക.
- ആത്മഹത്യ സുഹൃത്തുക്കളെ തിരിച്ചറിയുക.
- ജീവിതത്തിൽ നന്ദി പുലർത്തുക
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|