ജൈവവൈവിധ്യ ഉദ്യാനം
ഒന്നാംതരംമുതൽ ഏഴാംതരംവരെയുള്ള കുട്ടികളുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജൈവോദ്യാനം വിഭാവനം
ചെയ്തിട്ടുള്ളത് .200 -ഓളം ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .പൂമ്പാറ്റകളും,വണ്ടുകളും എത്തുന്നതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനവും
നടക്കുന്നു .