മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ  6 വാർഡിലായി “പന്തല്ലൂർ ജനത എൽ പി & യു പി സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും  കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂർ.