ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്‌കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികൾക്ക് ഗണിത മൂല തയ്യാറാക്കാൻ കഴിഞ്ഞു.അതിനു വേണ്ട നിർദേശങ്ങളും ഗണിത കിറ്റുകളും സ്കൂളിന്റെ സഹായത്തോടെ കുട്ടികളാക്കു ലഭിച്ചു