കുറക്കോട്

കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥതിചെയ്യുന്ന ചിതറ പഞ്ചായത്തിലെ മലയോര ഗ്രാമമാണ് കുറക്കോട്.

ഭൂമിശാസ്ത്രം

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ എൽ പി എസ് , ചിതറ.
  • SBI
  • Chithara Police Station

ശ്രദ്ധേയരായ വ്യക്തികൾ

ഫ്രാങ്കോ രാഘവൻ പിള്ള

1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്.

ആരാധനാലയങ്ങൾ

ശ്രീകൃഷ്ണ ക്ഷേത്രം ചിതറ

Chithara Muslim Jamath Muthavalli Mosque

വിദ്യാഭാസ സ്ഥാപനങ്ങൾ

  • Govt Higher Secondery School
  • GLPS
  • MPRM Central School
  • SN High School
  • Jamiya BEd College
  • Mathira LPS
  • Apple kids international pre-school