ജൂലൈ 30:കഥ ചർച്ചയും പുസ്തക പരിചയം

കഥ ചർച്ചയും പുസ്തക പരിചയം ജൂലൈ 30

30/7/22 ശനിയാഴ്ച 2 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും കണ്ണങ്കൈ നവോദയ വായനശാലയുടെയും നേതൃത്വത്തിൽ കഥാചാർച്ചയും പുസ്തക പരിചയം സംഘടിപ്പിച്ചു. ലളിതാംബിക അന്തർജ്ജനത്തിന്റെ മാണിക്യൻ എന്ന കഥയാണ് ചർച്ച ചെയ്യപ്പെട്ടത്. തുടർന്ന് ബഷീർ ദിനത്തിൽ നടത്തപ്പെട്ട ആസ്വാദനക്കുറിപ്പ് മത്സരം വിജയിക്കുള്ള സമ്മാനദാനവും നടന്നു.