വിതച്ചല്ലോ ലോകമെബാടും
കൊയ്തല്ലോ ലോകജനതയുടെ ജീവനുുകൾ
ആരാണിതിനുത്തരവാതി
ആരാണിതനവകാശി
ഈ വിപത്തിനെ നേരിടുവാൻ
ദൈവത്തിനും കഴിയില്ലേ........
എന്താണി വിപത്തിന്റെ പേരാണോ
കൊറോണയെന്നോ ?
എന്താണിനി ചെയ്യേണ്ടത് നാം
വ്യക്തി ശുചിത്വം പാലിക്കേണം
ഒരുമിച്ച് ഒന്നായ് പടപൊരുതീടണം
വിജയം നമ്മൾ നേടുകതന്നേ ഉണ്ടാവും