മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി സിംന നേതൃത്വത്തിൽ  സയൻസ്  ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .കുട്ടികളിൽ ശാത്ര ബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു

ഓസോൺ ദിനം