എൽ എസ് എസ് /യു എസ് എസ്

ഏറ്റവും ഒടുവിൽ നടന്ന എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 14 എൽഎസ്എസ് സ്കോളർഷിപ്പുകളും ഒരു യുഎസ്എസ് സ്കോളർഷിപ്പും വിദ്യാലയത്തിന് ലഭിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി "സാഹിത്യ പുരസ്കാരം ".

2020 - 21 വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ യുപി വിഭാഗം സാഹിത്യപുരസ്കാരം വിദ്യാലയത്തിന് ലഭിച്ചു.

ബി ആർ സി തല കരകൗശല വസ്തു നിർമ്മാണം മത്സരം.

കൊവിഡ് കാലത്ത് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും മത്സരവും ബി ആർ സി കേരളത്തിൽ സംഘടിപ്പിക്കുകയുണ്ടായി അതിൽ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.

ബഹിരാകാശവാരം- ബിആർസി തല ക്വിസ് മത്സരം.

ബഹിരാകാശ വാരാചരണം ആയി ബന്ധപ്പെട്ട ബി ആർ സി തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏഴിലെ ജുവാന് ബഷീറിന് സമ്മാനം ലഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം