സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ദർശനങ്ങൾ വിദ്യാർഥികൾക്കു പകർന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂൾതല ഗാന്ധിദർശൻക്ലബുകളുടെ ലക്ഷ്യം.ഈ ലക്ഷ്യത്തോടെ സ്കൂളിൽ 2021-2022 അധ്യയന വർഷത്തെ ഗാന്ധി ദർശൻ ക്ലബ് കൺവീനർ ആയ നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഉദഘാടനം ചെയ്യപ്പെട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലോഷൻ നിർമാണം ഓൺലൈൻ ആയ പ്രദർശിപ്പിച്ചു. കൂടാതെ ഓൺലൈൻ ആയി ക്വിസ്, പ്രച്ഛന്ന വേഷ മത്സരം, പോസ്റ്റർ നിർമാണം, ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു. ഗാന്ധി ദർശന്റെ ഭാഗമായി 'മോനിയ കഥകൾ'എന്ന പുസ്തകം വിതരണം ചെയ്തു.

കൺവീനർ : ശ്രീമതി നിഷ എം സി നായർ

പ്രവർത്തനങ്ങൾ

  • ലോഷൻ നിർമാണം
  • ഗാന്ധിക്വിസ്
  • പോസ്റ്റർ നിർമാണം
  • പ്രച്ഛന്ന വേഷം
  • ദേശഭക്തി ഗാനം
  • സേവന ദിനാചരണം
പ്രച്ഛന്ന വേഷ മത്സരം
ലോഷൻ നിർമാണം
ഗാന്ധി ജയന്തി ദിനം
പ്രച്ഛന്ന വേഷ മത്സരം
പോസ്റ്റർ നിർമാണം



ഗാന്ധി ജയന്തി ദിനം