സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ ഈ സ്കൂളിൽ 5,6,7 ക്ലാസ്സു കളിലായി  163 കുട്ടികൾ പഠിക്കുന്നുണ്ട്. അക്കാദമിക് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന സ്കൂളായി  മാറാൻ ഇതിനോടകം   ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.