കുണ്ടൂർ

 
kundoor

തൃശൂർ ജില്ലയുടെ തെക്കു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് കുണ്ടൂർ.കാർഷിക ഗ്രാമമായതിനാൽ

ഇവിടെ ധാരാളം പച്ചക്കറിത്തോട്ടങ്ങൾ കാണാം.ഉയർന്ന പ്രദേശങ്ങളും പാടങ്ങളും ഉള്ള മനോഹരമായ

നാടാണ് കുണ്ടൂർ.

പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.സ്കൂൾ കുണ്ടൂ൪
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവ൯

ആരാധനാലയങ്ങൾ

 
kundoor temple
  • മേരി ഇമാക്കുലേറ്റ് ചർച്ച് കുണ്ടൂർ
  • മണ്ണമ്പുലാക്കൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
kundoor-school

ജി.യു.പി.സ്കൂൾ കുണ്ടൂർ