ജി യു പി എസ് കാർത്തികപ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ്

കുട്ടികളിലെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ബാലശാസ്ത്ര കോൺഗ്രസ്. വിദ്യാലയത്തിൽ ഈ ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്രമേളക്ക് മറ്റും കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ പ്രധാന ദൗത്യം