ജി യു പി എസ് കാരച്ചാൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ടു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സ്മുറികളിൽ വിദ്യാലയത്തിൽ ഒരു സ്റ്റേജും ഒരു ഗ്രൗണ്ടും നിലവിലുണ്ട്. കൂടാതെ ആവശ്യമായുള്ള ശുചിമുറികളും സ്കൂളിന്റെ അങ്കണം സൗന്ദര്യവത്കരിക്കപ്പെട്ടിട്ടുണ്ട്.