സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായ​ണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി.