സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ മുൻസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ: യുപി സ് കൂൾ മികച്ച പഠനാന്തരീക്ഷവും ഭൗതികസാഹചര്യങ്ങളും ഈ സ്കൂളിനുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികൾ പുസ്തകങ്ങളാൽ സമ്പന്നമായ ലൈബ്രറി ഓരോ ക്ലാസിനും പ്രത്യേക വായനസൗകര്യം സയൻസ് ലാബ് ഗണിതലാബ് കംപ്യൂട്ടർലാബ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. മികച്ച സ്കൗട്ട് - ബാൻഡ് ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകംചെയ്യുന്നതിനായി മികച്ച രീതിയിലുള്ള ആവിയടുപ്പും വൃത്തിയോടെ ഭക്ഷണം വിതരണംചെയ്യുന്നതിനുള്ള സംവിധാനവും സ്കൂളിനുണ്ട്.