കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പരിപാടിയാണ്  സർഗ്ഗവേള. കുട്ടികൾക്ക് തങ്ങളുടെ  പ്രകടനങ്ങൾ കാഴ്ച വെക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു

സർഗ്ഗവേള